‘മുകിലേ നീ…’ ശ്രദ്ധേയമായി അഥീനയിലെ വീഡിയോ ഗാനം

ഷാനു സല്‍മാന്‍ സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം അഥീനയിലെ വീഡിയോ ഗാനം പുറത്തിറങ്ങി. മുകിലേ നീ എന്നുതുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. സന്ദീപ് സുധയുടെ വരികള്‍ ആലപിച്ചിരിക്കുന്നത് അര്‍ജുന്‍ വി അക്ഷയയാണ്. അര്‍ജുന്‍ തന്നെയാണ് സംഗീതം നല്‍കിയിരിക്കുന്നതും.…

View More ‘മുകിലേ നീ…’ ശ്രദ്ധേയമായി അഥീനയിലെ വീഡിയോ ഗാനം