‘ആന്റി’ വിളിച്ച് ആരാധകരുടെ പരിഹാസം…. ഭാവിയില്‍ ദുഃഖിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പുമായി നടി അനസൂയ

തനിക്ക് എതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് തെന്നിന്ത്യന്‍ താരം അനസൂയ ഭരദ്വാജ് രംഗത്ത്. വിജയ് ദേവരക്കൊണ്ടയുടെ പുതിയ ചിത്രമായ ലൈഗറിനെക്കുറിച്ച് മോശം അഭിപ്രായം പങ്കുവച്ചതിന്റെ പേരിലാണ് നടിയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നത്.…

View More ‘ആന്റി’ വിളിച്ച് ആരാധകരുടെ പരിഹാസം…. ഭാവിയില്‍ ദുഃഖിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പുമായി നടി അനസൂയ