Film News
നിറത്തിന്റെ പേരില്‍ പലരും എന്നെ പരിഹസിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തു !!
തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് ഐശ്വര്യ രാജേഷ്. താന്‍ നടിയായത് കഠിനമായ ജീവിത അനുഭവങ്ങളോട് പടവെട്ടിയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഐശ്വര്യ. ഒരു അഭമുഖത്തിലാണ് നടിയുടെ പ്രതികരണം. നിറത്തിന്റെ പേരില്‍ പരിഹസിച്ചവരും ലൈംഗികമായി...