‘എനിക്ക് ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റിയില്ല’ മമ്മൂക്കയ്ക്ക് നന്ദി പറഞ്ഞ് കുട്ടി ആരാധകന്‍

പ്രിയ നടന്‍ മമ്മൂട്ടിക്കൊപ്പം സെല്‍ഫി എടുക്കാന്‍ പറ്റിയതിന്റെ ആവേശത്തിലും സന്തോഷത്തിലുമാണ് അക്കു വിളിക്കുന്ന അക്ബര്‍. ദുബായ് എക്സ്പോയില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് സംഭവം. താരത്തിന്റെ തോളില്‍ കൈയിട്ട് സന്തോഷത്തോടെ ചിരിക്കുന്ന അക്ബറിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍…

View More ‘എനിക്ക് ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റിയില്ല’ മമ്മൂക്കയ്ക്ക് നന്ദി പറഞ്ഞ് കുട്ടി ആരാധകന്‍