ആരോഗ്യം നന്നായി കാത്തുസൂക്ഷിക്കണം!!! ജീവിതം സന്തോഷമായി മുന്നോട്ടുപോകട്ടെ- അല്‍ഫോണ്‍സ് പുത്രനോട് ഉലകനായകന്‍

അടുത്തിടെയാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ കരിയര്‍ അവസാനിപ്പിക്കുന്നെന്ന് സോഷ്യല്‍മീഡിയയിലൂടെ പ്രഖ്യാപിച്ചത്. ആരോഗ്യ പ്രശ്‌നം കാരണമാണ് അല്‍ഫോന്‍സ് കരിയര്‍ അവസാനിപ്പിക്കുന്നെന്ന് അറിയിച്ചത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് വലിയ രീതിയില്‍ പ്രചരിച്ചിരുന്നു, പിന്നാലെ പോസ്റ്റ് പിന്‍വലിക്കുകയും…

View More ആരോഗ്യം നന്നായി കാത്തുസൂക്ഷിക്കണം!!! ജീവിതം സന്തോഷമായി മുന്നോട്ടുപോകട്ടെ- അല്‍ഫോണ്‍സ് പുത്രനോട് ഉലകനായകന്‍