ഗോകുല്‍ സുരേഷ് ചിത്രം ‘അമ്പലമുക്കിലെ വിശേഷങ്ങള്‍’ റിലീസിനൊരുങ്ങുന്നു

ഗോകുല്‍ സുരേഷ് പ്രധാന വേഷത്തിലെത്തി ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന ‘അമ്പലമുക്കിലെ വിശേഷങ്ങള്‍’ റിലീസിനൊരുങ്ങുന്നു. ചിത്രത്തിത്തിന്റെ മോഷന്‍ പോസ്റ്ററും, ഒരു ഗാനവും ഇതിനോടകം പുറത്തിറങ്ങി. ചിത്രത്തിന്റെ ട്രെയിലര്‍ ഉടന്‍ പുറത്തുവിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.…

View More ഗോകുല്‍ സുരേഷ് ചിത്രം ‘അമ്പലമുക്കിലെ വിശേഷങ്ങള്‍’ റിലീസിനൊരുങ്ങുന്നു