കുമ്പളങ്ങി നൈറ്റ്‌സിലെ അമ്മ; നടി അംബിക റാവു അന്തരിച്ചു

ചലച്ചിത്ര താരവും അസോസിയേറ്റ് ഡയറക്ടറുമായ അംബികാ റാവു അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൃശ്ശൂര്‍ സ്വദേശിനിയായ അംബികാ റാവു, വൃക്ക രോഗം മൂലം ചികിത്സയിലായിരുന്നു. കൊവിഡ് പോസിറ്റീവ് ആയിരുന്നു. ദിലീഷ് പോത്തന്‍ സംവിധാനം…

View More കുമ്പളങ്ങി നൈറ്റ്‌സിലെ അമ്മ; നടി അംബിക റാവു അന്തരിച്ചു