ഗാര്‍ഹിക പീഡനത്തിനെതിരെ സംസാരിക്കുന്ന ചിത്രം; അമ്മുവിന്റെ ലൊക്കേഷന്‍ ചിത്രങ്ങളുമായി ഐശ്വര്യ

ഐശ്വര്യ ലക്ഷ്മിയെ കേന്ദ്രകഥാപാത്രമാക്കി ചാരുകേഷ് ശേഖര്‍ സംവിധാനം ചെയ്ത ‘അമ്മു’ ഗാര്‍ഹിക പീഡനത്തിനെതിരെ സംസാരിക്കുന്ന ചിത്രമാണ്. ആമസോണ്‍ പ്രൈമിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. തെലുങ്കില്‍ ചിത്രീകരിച്ച് മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലേക്ക് മൊഴിമാറ്റിയ ചിത്രമാണെങ്കിലും…

View More ഗാര്‍ഹിക പീഡനത്തിനെതിരെ സംസാരിക്കുന്ന ചിത്രം; അമ്മുവിന്റെ ലൊക്കേഷന്‍ ചിത്രങ്ങളുമായി ഐശ്വര്യ