ഇന്ദ്രന്‍സിനെയും ഷറഫുദ്ദീനെയും പ്രധാന കഥാപാത്രങ്ങളായി ഷാഫി സംവിധാനം ചെയ്യുന്ന ചിത്രം ‘ആനന്ദം പരമാനന്ദം’ തിയ്യേറ്ററിലേക്ക്. ക്ലീന്‍ U സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ച ചിത്രം ഇന്ന് പ്രദര്‍ശനത്തിന് എത്തും. അനഘ നാരായണന് ആണ് ചിത്രത്തിലെ നായിക.…
View More ഇന്ദ്രന്‍സ്-ഷറഫുദ്ദീന് ചിത്രം ‘ആനന്ദം പരമാനന്ദം’ ഇന്ന് തിയ്യേറ്ററില്‍!!