ആർഡിഎക്സിന്റെ ചിത്രീകരണം പൂർത്തിയായി; ചിത്രം ഓണത്തിന് എത്തും

കഴിഞ്ഞ കുറച്ച ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞ സിനിമയാണ് ‘ആർഡിഎക്സ്’. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പൂർത്തിയായി എന്നാറിയിച്ചിരിക്കുയാണ് ചിത്രത്തിലെ നായകന്മാരിൽ ഒരാളായ ആന്റണി വർഗീസ്. നവാഗതനായ നഹാസ് ഹിദായത് സംവിധാനം ചെയ്യുന്ന സിനിമയാണ് ആർഡിഎക്സ്. തേവര…

View More ആർഡിഎക്സിന്റെ ചിത്രീകരണം പൂർത്തിയായി; ചിത്രം ഓണത്തിന് എത്തും