Film News
ഗർഭകാല ചിത്രങ്ങൾ പങ്കുവെച്ചു അനുഷ്ക, താരത്തിന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് വൈറൽ ആകുന്നു!
നിരവധി ഗോസിപ്പുകൾക്ക് ഇരയായിട്ടുള്ള താര ദമ്പതികൾ ആണ് അനുഷ്കയും വിരട്ട് കോഹ്ലിയും. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്തു വന്ന നാള്‍മുതല്‍ ആരാധകര്‍ ഇരുവരുടേയും വിവാഹത്തിനായി കാത്തിരിപ്പിലായിരുന്നു. ഇരുവരും വിവാഹിതരാകുന്നു എന്ന...