പ്രമുഖ താരങ്ങളുമായി ‘അതിശയ വിളക്ക്’ എത്തുന്നു; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

മലയാളത്തിലെയും, തമിഴിലെയും പ്രമുഖ താരങ്ങളെ അണിനിരത്തി ഫിലിം ഫോര്‍ട്ട് പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ‘അതിശയ വിളക്ക്’ നെജീബലി സംവിധാനം ചെയ്യുന്നു.മലയാളികളുടെ പ്രിയതാരങ്ങള്‍ തങ്ങളുടെ ഫെയ്‌സ് ബുക്കിലൂടെയാണ് ടെറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്. സൂപ്പര്‍ ഹീറോ ചിത്രമായ…

View More പ്രമുഖ താരങ്ങളുമായി ‘അതിശയ വിളക്ക്’ എത്തുന്നു; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്