നരേന്റെ ‘ആത്മ’ വരുന്നു!! ഫസ്റ്റ് ലുക്ക് പുറത്ത്

നരേന്‍ നായകനാകുന്ന പുതിയ ചിത്രം ആത്മയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. നടന്‍ ജയം രവിയാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവച്ചത്. ചിത്രം സംവിധാനം ചെയ്യുന്നത് സുഗീത് ആണ്.…

View More നരേന്റെ ‘ആത്മ’ വരുന്നു!! ഫസ്റ്റ് ലുക്ക് പുറത്ത്