ചായക്കട നടത്തി ലോകം ചുറ്റിയ വിജയൻ ഇനി ഓർമ

കൊച്ചിയിൽ ചായക്കട നടത്തി ഭാര്യക്കൊപ്പം ലോകം ചുറ്റിയ വിജയൻ അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.  ചായക്കടയിൽ നിന്നും ലഭിച്ച വരുമാനത്തിൽ നിന്നും ലോകത്തിന്റെ നാനാദിക്കുകളിൽ ചുറ്റിക്കറങ്ങുന്ന വിജയൻ–മോഹന ദമ്പതികൾ സോഷ്യൽ മീഡിയക്കും സുപരിചിതരാണ്.…

View More ചായക്കട നടത്തി ലോകം ചുറ്റിയ വിജയൻ ഇനി ഓർമ