ഷൂട്ടിംഗ് സെറ്റില്‍ വിനായകനെ മാനേജ് ചെയ്യാന്‍ പറ്റില്ല, തുറന്ന് പറഞ്ഞ് തരുണ്‍ മൂര്‍ത്തി

ഏറെ പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ ഓപ്പറേഷന്‍ ജാവ എന്ന ചിത്രത്തിന്റെ സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് വിനായകനാണ്. ചെയ്യുന്ന കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി വിനായകന്‍ എന്തും ചെയ്യുമെന്നാണ് സംവിധായകന്‍…

View More ഷൂട്ടിംഗ് സെറ്റില്‍ വിനായകനെ മാനേജ് ചെയ്യാന്‍ പറ്റില്ല, തുറന്ന് പറഞ്ഞ് തരുണ്‍ മൂര്‍ത്തി