കൊലച്ചിരിയുമായി മമ്മൂട്ടി; പിറന്നാൾ ദിനത്തിലെ ഭ്രമയു​ഗം പോസ്റ്റർ വൈറൽ

ന്യൂ ഡൽഹിയും, പൊന്തന്മാടയും, മൃഗയയും,വിധേയനും ,പാലേരിമാണിക്യവുമൊക്കെ  ഒക്കെ കാട്ടി ഞെട്ടിച്ച മമ്മൂട്ടി ഓരോ വർഷം കഴിയും തോറും തന്നെ തന്നെ പുനർനിർവചിക്കുന്ന തിരക്കിലാണ്. മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ​ഭ്രമയു​ഗത്തിന്റെ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ്  അണിയറ…

View More കൊലച്ചിരിയുമായി മമ്മൂട്ടി; പിറന്നാൾ ദിനത്തിലെ ഭ്രമയു​ഗം പോസ്റ്റർ വൈറൽ