ബിച്ചു തിരുമലയുടെ ജീവിത വഴികൾ !!

നാനൂറിലേറെ സിനിമകളിലും കാസറ്റുകളിലുമായി അയ്യായിരത്തോളം പാട്ടുകൾ അദ്ദേഹം എഴുതി. ‘ശക്തി’ എന്ന സിനിമയ്ക്കു തിരക്കഥയും എഴുതിയിട്ടുണ്ട് . ചുരുങ്ങിയ സമയത്തിൽ സിനിമയുടെ കഥാസന്ദർഭത്തിനുചേരുംവിധം കാവ്യഭംഗിയുള്ള രചനകൾ നടത്തുന്നതിൽ പ്രഗത്ഭനായിരുന്നു. മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന…

View More ബിച്ചു തിരുമലയുടെ ജീവിത വഴികൾ !!