‘എന്റെ ബ്ലൂ ടിക്ക് തിരികെ തരൂ..’; ട്വിറ്ററിനോട് ബിഗ് ബി

പല പ്രമുഖർക്കും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ട്വിറ്ററിലെ ബ്ലൂ ടിക് വെരിഫിക്കേഷൻ നഷ്ടപ്പെട്ടിരുന്നു. ഇപ്പോഴിതാ ട്വിറ്ററിലെ ബ്ലൂ ടിക് വെരിഫിക്കേഷൻ നഷ്ടപ്പെട്ടതിന് പിന്നാലെ രസകരമായ പ്രതികരണവുമായി ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചൻ.താൻ പണമടച്ചെന്നും…

View More ‘എന്റെ ബ്ലൂ ടിക്ക് തിരികെ തരൂ..’; ട്വിറ്ററിനോട് ബിഗ് ബി