സഹസംവിധായകന്‍ ബോബി മോഹന്‍ അന്തരിച്ചു

ചലച്ചിത്ര സഹസംവിധായകന്‍ ബോബി മോഹന്‍ അന്തരിച്ചു. 45 വയസായിരുന്നു. വടകര സ്വദേശിയായ ബോബി സിനിമയില്‍ മാത്രമല്ല സീരിയല്‍, പരസ്യചിത്രങ്ങള്‍ തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വയലാര്‍ മാധവന്‍കുട്ടി സംവിധാനം ചെയ്ത പ്രശസ്ത സീരിയല്‍ ജ്വാലയായ് എന്ന സീരിയലിലെ…

View More സഹസംവിധായകന്‍ ബോബി മോഹന്‍ അന്തരിച്ചു