ആക്രി കൊണ്ടുണ്ടാക്കിയ ജീപ്പ് വാങ്ങി; പകരം യുവാവിന് പുത്തന്‍ ബൊലേറോ നല്‍കി ആനന്ദ് മഹീന്ദ്ര

ഒരുമാസത്തിനിപ്പുറം തന്റെ വാക്കുപാലിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. കഴിഞ്ഞ ഡിസംബറില്‍ ആക്രി വസ്തുക്കള്‍ ഉപയോഗിച്ച് മഹീന്ദ്ര വാഹനങ്ങള്‍ക്ക് സമാനമായ വാഹനം നിര്‍മ്മിച്ച മഹാരാഷ്ട്ര സ്വദേശിയായ യുവാവിന്റെ വീഡിയോ ആനന്ദ് മഹീന്ദ്ര ട്വീറ്റ്…

View More ആക്രി കൊണ്ടുണ്ടാക്കിയ ജീപ്പ് വാങ്ങി; പകരം യുവാവിന് പുത്തന്‍ ബൊലേറോ നല്‍കി ആനന്ദ് മഹീന്ദ്ര