ഇന്ത്യന്‍ ആര്‍മിയ്ക്ക് ഒരു ബിഗ് സല്യൂട്ട്; 18 മാസം പ്രായമുള്ള കുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി

വര്‍ഷങ്ങളായി, ഇന്ത്യന്‍ സൈന്യം അവരുടെ സേവന പ്രവര്‍ത്തനങ്ങളിലൂടെയും രക്ഷാദൗത്യങ്ങളിലൂടെയും ജനങ്ങളുടെ ഹൃദയം കീഴടക്കി കൊണ്ടിരിക്കുകയാണ്. ചൊവ്വാഴ്ച, ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയില്‍ കുഴല്‍ക്കിണറില്‍ കുടുങ്ങിയ 18 മാസം പ്രായമുള്ള ആണ്‍കുട്ടിയെ രക്ഷപ്പെടുത്തി അവര്‍ വീണ്ടും തങ്ങളുടെ…

View More ഇന്ത്യന്‍ ആര്‍മിയ്ക്ക് ഒരു ബിഗ് സല്യൂട്ട്; 18 മാസം പ്രായമുള്ള കുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി