വീട്ടുവളപ്പില്‍ കഞ്ചാവ് വളര്‍ത്തി, സിനിമാ പിന്നണി ഗായകന്‍ അറസ്റ്റില്‍!

വീട്ടുവളപ്പില്‍ കഞ്ചാവ് വളര്‍ത്തിയ കേസില്‍ തമിഴ് പിന്നണി ഗായകന്‍ രാധാകൃഷ്ണന്‍ അറസ്റ്റില്‍. പാലക്കാടാണ് സംഭവം. പാലക്കാട് അഗളി സ്വദേശിയും തമിഴ്നാട് പിന്നണി ഗായകനുമായ രാധാകൃഷ്ണനാണ് പാലക്കാട് എക്സൈസ് സ്പെഷല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. വീട്ടിലെ ചില…

View More വീട്ടുവളപ്പില്‍ കഞ്ചാവ് വളര്‍ത്തി, സിനിമാ പിന്നണി ഗായകന്‍ അറസ്റ്റില്‍!