
883 POSTS
2018 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. മാതൃഭൂമി പത്രത്തില്‍ ഒരുമാസ കാലയളവില്‍ മാധ്യമപ്രവര്‍ത്തന രംഗത്തെ വിവിധ തലങ്ങളില്‍ പരിശീലനം നേടി. രണ്ട് വര്‍ഷത്തോളം കൗമുദി ചാനലില്‍ ന്യൂസ് റീഡര്‍/ സബ് എഡിറ്റര്‍ ആയി ജോലി ചെയ്തു. 2021-ൽ B4 ന്റെ ഭാഗമായി. ദേശീയ
സിനിമ വാർത്തകൾ, സോഷ്യൽ മീഡിയ വാർത്തകൾ തുടങ്ങിയവയില്‍ താല്‍പ്പര്യം.