ബാക്ടീരിയ ആക്രമണം!! ‘ട്രയാംഗിള്‍ ഓഫ് സാഡ്നെസ്’ താരം അന്തരിച്ചു

‘ട്രയാംഗിള്‍ ഓഫ് സാഡ്നെസ്’ താരം ചാള്‍ബി ഡീന്‍ അന്തരിച്ചു. ബാക്ടീരിയകളാണ് നടിയും മോഡലുമായ ചാള്‍ബിയുടെ ജീവനെടുത്തതത്. ബാക്ടീരിയ സെപ്സിസ് എന്ന ഗുരുതരാവസ്ഥയിലായിരുന്നു താരം. 2010ല്‍ ‘സ്പഡ്’ എന്ന സിനിമയിലൂടെയാണ് നടി സിനിമയിലെത്തിയത്. ‘ക്യാപ്നോസൈറ്റോഫാഗ’ എന്നറിയപ്പെടുന്ന…

View More ബാക്ടീരിയ ആക്രമണം!! ‘ട്രയാംഗിള്‍ ഓഫ് സാഡ്നെസ്’ താരം അന്തരിച്ചു