പ്രിയപ്പെട്ട ചെന്നൈ മേയര്‍..എന്തിന് ടാക്‌സ് അടയ്ക്കണമെന്ന് ജനത്തെക്കൊണ്ട് ചോദിപ്പിക്കരുത്!!! വിശാല്‍

മിഷോങ് ചുഴലിക്കാറ്റ് ചെന്നൈയിലും സമീപ ജില്ലകളിലും വലിയ നാശനഷ്ടമാണുണ്ടാക്കുന്നത്. പ്രളയ സമാന സാഹചര്യത്തിലൂടെയാണ് ചെന്നൈ കടന്നുപോകുന്നത്. ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. കറന്റും നെറ്റവര്‍ക്കുമൊന്നും ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്. അതേസമയം ചെന്നൈ കോര്‍പ്പറേഷനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ വിശാല്‍. കനത്ത…

View More പ്രിയപ്പെട്ട ചെന്നൈ മേയര്‍..എന്തിന് ടാക്‌സ് അടയ്ക്കണമെന്ന് ജനത്തെക്കൊണ്ട് ചോദിപ്പിക്കരുത്!!! വിശാല്‍