ചിരിയോടെ ചിരു നല്‍കിയ പ്രണയ സമ്മാനങ്ങള്‍ കാണിച്ചു; എന്നാല്‍ ആ ശബ്ദം കേട്ട മേഘ്‌ന വിങ്ങിപ്പൊട്ടി

മലയാളികളുടെ പ്രിയ നടിയാണ് മേഘ്‌ന രാജ്. 2020ലാണ് മേഘ്നയ്ക്ക് ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയെ നഷ്ടമായത്. ആ വലിയ നഷ്ടത്തെ മേഘ്‌ന അതിജീവിച്ച് വരികയാണ്. ഇപ്പോഴിതാ മേഘ്‌ന കളേഴ്‌സ് കന്നഡ ഡാന്‍സ് റിയാലിറ്റി ഷോയുടെ ജഡ്ജാണ്.…

View More ചിരിയോടെ ചിരു നല്‍കിയ പ്രണയ സമ്മാനങ്ങള്‍ കാണിച്ചു; എന്നാല്‍ ആ ശബ്ദം കേട്ട മേഘ്‌ന വിങ്ങിപ്പൊട്ടി