ചിരിപ്പൂരം ഒരുക്കാന്‍ ധ്യാന്‍ ശ്രീനിവാസന്‍!! കോപ്പ് അങ്കിള്‍ ഫസ്റ്റ്‌ലുക്ക് പുറത്ത്

തിയറ്ററുകളില്‍ ചിരിപ്പൂരം ഒരുക്കാന്‍ ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം എത്തുന്നു. കോപ്പ് അങ്കിള്‍ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. വിനയ് ജോസ് ആണ്…

View More ചിരിപ്പൂരം ഒരുക്കാന്‍ ധ്യാന്‍ ശ്രീനിവാസന്‍!! കോപ്പ് അങ്കിള്‍ ഫസ്റ്റ്‌ലുക്ക് പുറത്ത്