ദംഗലിലെ ആമിര്‍ഖാന്റെ മകളായെത്തിയ സുഹാനി ഭട്നാഗര്‍ അന്തരിച്ചു!! മരണകാരണം ഡെര്‍മറ്റൊമയോസിറ്റിസ്

ആമിര്‍ഖാന്റെ ഹിറ്റ് ചിത്രം ദംഗലില്‍ ബബിത ഫോഗട്ടിന്റെ വേഷം അവതരിപ്പിച്ച സുഹാനി ഭട്നാഗര്‍ അകാലത്തില്‍ വിട പറഞ്ഞു. സുഹാനിയുടെ അപ്രതീക്ഷിത വിയോഗം സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. 19ാം വയസില്‍ കരിയറില്‍ ഉയര്‍ച്ചയിലേക്ക് കടക്കാനിരിക്കെയാണ്…

View More ദംഗലിലെ ആമിര്‍ഖാന്റെ മകളായെത്തിയ സുഹാനി ഭട്നാഗര്‍ അന്തരിച്ചു!! മരണകാരണം ഡെര്‍മറ്റൊമയോസിറ്റിസ്