നടന്‍ രാജേഷ് മാധവന് പ്രണയസാഫല്യം!! വധു ദീപ്തി കാരാട്ട്

നടന്‍ രാജേഷ് മാധവന്‍ വിവാഹിതനാകുന്നു. ദീപ്തി കാരാട്ട് ആണ് വധു. നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രം ‘ന്നാ താന്‍ കേസ് കൊട്’ന്റെ അസോസിയേറ്റ് ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു ദീപ്തി. ‘അങ്ങനെ അതുറപ്പിച്ചു’…

View More നടന്‍ രാജേഷ് മാധവന് പ്രണയസാഫല്യം!! വധു ദീപ്തി കാരാട്ട്