ബോളിവുഡിലെ താരദമ്പതികളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യയുടെയും മകൾ ആരാധ്യ കേസുമായി ഡൽഹി ഹൈക്കോടതിയിലേക്ക്. ആരാധ്യയുടെ ആരോഗ്യത്തെയും ജീവിതത്തെയും സംബന്ധിച്ചുള്ള വ്യാജവാർത്തക്കെതിരാണ് പതിനൊന്ന് വയസ്സുകാരിയായ ആരാധ്യ ബച്ചൻ നിയമനടപടിയുമായി നീങ്ങുന്നത്.പ്രായപൂർത്തിയാകാത്തതിനാൽ തന്നെക്കുറിച്ച് മാധ്യമങ്ങൾ നടത്തുന്ന വ്യാജ…
View More ആരാധ്യ ബച്ചൻ കോടതിയിലേക്ക്; കാരണം എന്താണെന്നോ?