ആലിയയുടെ ഗംഗുഭായിയിലെ പാട്ടിന് ചുവടുവെച്ച് ഗര്‍ഭിണിയും- വൈറല്‍ വീഡിയോ

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ‘ഗംഗുഭായ് കത്തിയവാഡി’യയില്‍ ആലിയ ഭട്ടാണ് പ്രധാന വേഷത്തിലെത്തുന്നത്. പ്രഖ്യാപനം മുതലേ ചിത്രം വലിയ വാര്‍ത്തയായിരുന്നു. ചിത്രത്തിലെ ‘ധോലിഡ’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി പേരാണ്…

View More ആലിയയുടെ ഗംഗുഭായിയിലെ പാട്ടിന് ചുവടുവെച്ച് ഗര്‍ഭിണിയും- വൈറല്‍ വീഡിയോ