പ്രണയം പങ്കിട്ട് ധ്യാനും ദുര്‍ഗയും!! അയ്യര്‍ ഇന്‍ അറേബ്യയിലെ ഹൃദ്യമായ ഗാനം പുറത്ത്

മുകേഷിനെയും ഉര്‍വശിയെയും ധ്യാന്‍ ശ്രീനിവാസനെയും പ്രധാന കഥാപാത്രമാക്കി എംഎ നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അയ്യര്‍ ഇന്‍ അറേബ്യ. ചിത്രം തിയ്യേറ്ററിലെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചിത്രത്തിലെ ഹൃദ്യമായ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ചിത്രം…

View More പ്രണയം പങ്കിട്ട് ധ്യാനും ദുര്‍ഗയും!! അയ്യര്‍ ഇന്‍ അറേബ്യയിലെ ഹൃദ്യമായ ഗാനം പുറത്ത്

ധ്യാന്‍ ശ്രീനിവാസന്റെ ഫേസ് ഓഫിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് പൃഥ്വിരാജ്!!

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സജീവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫേസ് ഓഫിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. നടന്‍ പൃഥ്വിരാജാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്. ലാല്‍ ഇന്ദ്രന്‍സ്, മുകേഷ്, ഉര്‍വശി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന…

View More ധ്യാന്‍ ശ്രീനിവാസന്റെ ഫേസ് ഓഫിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് പൃഥ്വിരാജ്!!

പ്രണയം ടീമിന്റെ കൂടെ ധ്യാനും നിവിൻ പോളിയും; സന്തോഷ വാർത്ത പുറത്ത് വിട്ട് വിനീത്, ആരാധകർക്ക് ആഘോഷം

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മെറിലാൻഡ് സിനിമാസ് നിർമ്മിക്കുന്ന വർഷങ്ങൾക്കു ശേഷം. വിനീത് ശ്രീനിവാസൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ നായകന്മാരായി എത്തുന്നത് ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലുമാണ്. പ്രണവ് മോഹൻലാൽ നായകനായ ഹൃദയം…

View More പ്രണയം ടീമിന്റെ കൂടെ ധ്യാനും നിവിൻ പോളിയും; സന്തോഷ വാർത്ത പുറത്ത് വിട്ട് വിനീത്, ആരാധകർക്ക് ആഘോഷം

ഗുരുവായൂരിലെ ഥാർ വാഹനം ലേലത്തിൽ പിടിച്ച വിഘ്‌നേഷിന് പുതിയ റോൾ; തീയറ്ററിൽ ചിരിച്ച് മറിയാൻ ടിക്കറ്റെടുക്കൂ, ‘അയ്യർ ഇൻ അറേബ്യ’

വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഘ്‌നേഷ് വിജയകുമാറിന്റെ നിർമ്മാണത്തിൽ എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അയ്യർ ഇൻ അറേബ്യ’. മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ…

View More ഗുരുവായൂരിലെ ഥാർ വാഹനം ലേലത്തിൽ പിടിച്ച വിഘ്‌നേഷിന് പുതിയ റോൾ; തീയറ്ററിൽ ചിരിച്ച് മറിയാൻ ടിക്കറ്റെടുക്കൂ, ‘അയ്യർ ഇൻ അറേബ്യ’

മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത! കാലാവസ്ഥ നിരീക്ഷകരുടെ കഥ, ധ്യാനും അനൂപ് മേനോനും ഒന്നിക്കുന്നു

അനൂപ്മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടൻ സംവിധാനം ചെയ്യന്ന ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളത്ത് നടന്നു. അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം…

View More മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത! കാലാവസ്ഥ നിരീക്ഷകരുടെ കഥ, ധ്യാനും അനൂപ് മേനോനും ഒന്നിക്കുന്നു

ബി എം ഡബ്ല്യു വരെയുള്ള ധ്യാൻ തൻറെ സിനിമയുടെ ഡബ്ബിങ്ങിനായി ഓട്ടോയിലെത്തി ; വീഡിയോ പങ്കുവെച്ച് വിനീത് ശ്രീനിവാസൻ

അഭിമുഖങ്ങളിൽ എന്തും വെട്ടിത്തുറന്നു പറയുന്ന ഒരു നടൻ തന്നെയാണ്  ധ്യാൻ ശ്രീനിവാസൻ .  ധ്യാന്‍ ശ്രീനിവാസനെപ്പോലെ സോഷ്യല്‍ മീഡിയയില്‍ ഇത്രയധികം തരംഗമായ മറ്റൊരു താരം വെറെ ഉണ്ടോ എന്ന് പോലും സംശയമാണ്. പുതിയ സിനിമകളുടെ…

View More ബി എം ഡബ്ല്യു വരെയുള്ള ധ്യാൻ തൻറെ സിനിമയുടെ ഡബ്ബിങ്ങിനായി ഓട്ടോയിലെത്തി ; വീഡിയോ പങ്കുവെച്ച് വിനീത് ശ്രീനിവാസൻ

എന്നെ പ്രണവിനെ വലിയ പേടിയാണ്! ഇപ്പോൾ മിണ്ടില്ല; ഞാൻ അവന്റെ കുറെ കഥകൾ പൊക്കിയെടുത്തു, ധ്യാൻ

മലയാള സിനിമയിലെ മിന്നും താരമാണ് ധ്യാൻ ശ്രീനിവാസൻ. പ്രായഭേദമന്യേ ഏവർക്കും ഇഷ്‌ടപ്പെട്ട ഒരാൾ തന്നെയാണ് ധ്യാൻ എന്നതിൽ യാതൊരു സംശയോം കാണില്ല. അഭിനയിച്ച സിനിമകൾ മിക്കതും പരാജയം ആയിരുന്നെങ്കിലും. ജനപ്രീയനാണ് ധ്യാൻ ശ്രീനിവാസൻ. സിനിമകളേക്കാൾ…

View More എന്നെ പ്രണവിനെ വലിയ പേടിയാണ്! ഇപ്പോൾ മിണ്ടില്ല; ഞാൻ അവന്റെ കുറെ കഥകൾ പൊക്കിയെടുത്തു, ധ്യാൻ

കാണാൻ കൊതിച്ച നിവിൻ പോളി ഈസ് ബാക്ക്! സോഷ്യൽ മീഡിയ ഭരിച്ച് ‘അച്ചായൻ’, വീഡിയോ വൻ ഹിറ്റ്

ഗരുഡൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റിഫൻ നിർമ്മിക്കുന്ന ഈ ചിത്രം ഡിജോ ജോസ് ആന്റണിയാണ് സംവിധാനം നിർവഹിക്കുന്നത്. നിവിൻ പോളിയുടെ ഏറ്റവും വലിയ ബിഗ്ബഡ്ജറ്റ്‌ ചിത്രം…

View More കാണാൻ കൊതിച്ച നിവിൻ പോളി ഈസ് ബാക്ക്! സോഷ്യൽ മീഡിയ ഭരിച്ച് ‘അച്ചായൻ’, വീഡിയോ വൻ ഹിറ്റ്

‘ശ്രീനിയേട്ടൻ മരണം കണ്ട് കിടക്കുമ്പോൾ പറഞ്ഞ ധ്യാനിൻറെ കോമഡി വേദനിപ്പിച്ചു’; തുറന്ന് പറഞ്ഞ് ശ്രീനിവാസന്റെ ഭാര്യ

താൻ അഭിനയിച്ച സിനിമകളെക്കാള്‍ നല്‍കിയ അഭിമുഖങ്ങളിലൂടെ വൈറലായ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. ഏതൊക്കെ സിനിമകളുടെ പ്രമോഷന്റെ ഭാഗമായിട്ടാണോ ധ്യാന്‍ അഭിമുഖങ്ങള്‍ നല്‍കിയത്, ആ സിനിമകള്‍ അത്രയ്ക്ക് റീച്ച് നേടിയിട്ടില്ലെങ്കിലും ധ്യാനിന്റെ അഭിമുഖങ്ങള്‍ വൈറലാവാറുണ്ട്. അഭിമുഖങ്ങളില്‍…

View More ‘ശ്രീനിയേട്ടൻ മരണം കണ്ട് കിടക്കുമ്പോൾ പറഞ്ഞ ധ്യാനിൻറെ കോമഡി വേദനിപ്പിച്ചു’; തുറന്ന് പറഞ്ഞ് ശ്രീനിവാസന്റെ ഭാര്യ

ധ്യാനിന്റെയും അന്നാ രാജന്റെയും കുടുംബ സ്ത്രീയും കുഞ്ഞാടും!! ചിത്രീകരണം പൂര്‍ത്തിയായി

ധ്യാന്‍ ശ്രീനിവാസനും അന്നാ രാജനും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമാണ് കുടുംബ സ്ത്രീയും കുഞ്ഞാടും. മഹേഷ് പി. ശ്രീനിവാസന്‍ ആണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ഇന്‍ഡി ഫിലിംസിന്റെ ബാനറില്‍ ബെന്നി പീറ്റേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്.…

View More ധ്യാനിന്റെയും അന്നാ രാജന്റെയും കുടുംബ സ്ത്രീയും കുഞ്ഞാടും!! ചിത്രീകരണം പൂര്‍ത്തിയായി