ഗുഡാലോചന കേസിൽ ദിലീപിനെതിരെ പുതിയ സാക്ഷി !!

അന്യൂഷണ സംഘത്തിന് എതിരായ ഗുഡാലോചന കേസിൽ ദിലീപിനെതിരെ പുതിയ സാക്ഷി. ദിലീപിന്റെ വീട്ടിലെ ജോലിക്കാരൻ ആയിരുന്ന പട്ടണക്കാട് സ്വതേഷി ദാസന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നിർണായക മൊഴിയാണ് ഇതെന്ന് ക്രൈംബ്രാഞ്ച്. ഗൂഢാലോചന…

View More ഗുഡാലോചന കേസിൽ ദിലീപിനെതിരെ പുതിയ സാക്ഷി !!