ലേഡി സുകുമാരക്കുറുപ്പ് ഡോ. ഓമനയുടെ ജീവിതം സിനിമയാകുന്നു

ലേഡി സുകുമാരക്കുറുപ്പ് എന്ന പേരില്‍ കുപ്രസിദ്ധി നേടിയ ഡോ. ഓമനയുടെ ജീവിതം സിനിമയാകുന്നു. അഭിനയ പരിശീലകന്‍ എന്ന നിലയില്‍ സിനിമാ മേഖലയില്‍ ശ്രദ്ധ നേടിയെടുത്ത നവജിത് നാരായണനാണ് ചിത്രത്തിന്റെ സംവിധാനം. ദീപക് വിജയന്‍ ആണ്…

View More ലേഡി സുകുമാരക്കുറുപ്പ് ഡോ. ഓമനയുടെ ജീവിതം സിനിമയാകുന്നു