അനിയത്തിക്കുട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് സുജാതയും കുടുംബവും

അറുപതാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട വാനമ്പാടിക്ക്, കെ എസ് ചിത്രക്ക് പാട്ടുപാടി ആശംസകളറിയിച് സുജാത മോഹനും കുടുംബവും. അനിയത്തിക്കുട്ടിക്ക് എല്ലാ ആശംസകളും മൂന്ന് മാസം ചേച്ചിയാണ് ഞാന്‍. ഇങ്ങനെയാണ് വീഡിയോ തുടങ്ങുന്നത്. ഒപ്പം…

View More അനിയത്തിക്കുട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് സുജാതയും കുടുംബവും