ദുൽഖർ വന്നപ്പോൾ ഗോകുൽ സുരേഷ് സൈഡ് ആയി; പിന്നീട് സംഭവിച്ചത്

ദുല്‍ഖര്‍ സല്‍മാന്റെ വരവിനിടെ ആരാധകരുടെ ആരവങ്ങളിലും ആഘോഷങ്ങളിലും മുങ്ങിപ്പോയി നടന്‍ ഗോകുല്‍ സുരേഷ്. ‘കിംഗ് ഓഫ് കൊത്ത’ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ദുല്‍ഖര്‍ സല്‍മാന്‍ കൊച്ചിയില്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരും ആരാധകരും ദുല്‍ഖറിനെ വളഞ്ഞു.ദുല്‍ഖറിനെ സംരക്ഷിച്ച്…

View More ദുൽഖർ വന്നപ്പോൾ ഗോകുൽ സുരേഷ് സൈഡ് ആയി; പിന്നീട് സംഭവിച്ചത്