‘ഭീഷ്മയിലും ലൂസിഫറിലും എംഡിഎംഎ കാണിക്കുന്നുണ്ട്, അവര്‍ക്കെതിരെ കേസ് വന്നില്ലല്ലോ?’ ഒമര്‍ ലുലു

ഒമര്‍ ലുലുവിന്റെ നല്ല സമയം സിനിമയുടെ ട്രെയിലറില്‍ ലഹരി ഉപയോഗിക്കാന്‍ പ്രോത്സാഹനമെന്ന പരാതിയില്‍ കേസെടുത്തിരിക്കുകയാണ് എക്സൈസ്. കോഴിക്കോട് സ്വദേശിയുടെ പരാതിയില്‍ കോഴിക്കോട് റേഞ്ച് എക്സൈസാണ് കേസെടുത്തത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഒമര്‍ ലുലു. ‘എനിക്ക്…

View More ‘ഭീഷ്മയിലും ലൂസിഫറിലും എംഡിഎംഎ കാണിക്കുന്നുണ്ട്, അവര്‍ക്കെതിരെ കേസ് വന്നില്ലല്ലോ?’ ഒമര്‍ ലുലു