ഏതു കാര്യവും വളരെ പോസിറ്റീവ് ആയിട്ടാണ് നസ്രിയ കൈകാര്യം ചെയ്യുക, തുറന്ന് പറഞ്ഞ് ഫാസില്‍

മലയാള സിനിമയിലെ ക്യൂട്ട് ജോഡികളാണ് നസ്രിയ-ഫഹദ്. അപ്രതീക്ഷിതമായായിരുന്നു ഇരുവരുടേയും വിവാഹ പ്രഖ്യാപനം വന്നത്. ഇരുവരും ബംഗളുരു ഡേയ്‌സിന്റെ ഷൂട്ടിംഗിനിടെ നില്‍ക്കുന്നതിനിടെയാണ് വിവാഹപ്രഖ്യാപനം എത്തിയത്. ഇപ്പോഴിതാ നസ്രിയയെ കുറിച്ച് ഫാസില്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഫാസിലിന്റെ…

View More ഏതു കാര്യവും വളരെ പോസിറ്റീവ് ആയിട്ടാണ് നസ്രിയ കൈകാര്യം ചെയ്യുക, തുറന്ന് പറഞ്ഞ് ഫാസില്‍