ഫഹദ് ഫാസിലിന്റെ ‘ധൂമം’ ട്രെയ്‌ലർ ജൂൺ എട്ടിനെത്തും

ഫഹദ് ഫാസിൽ നായകനാകുന്ന പുതിയ ചിത്രമാണ് ‘ധൂമം’. ചിത്രത്തിനെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ് പങ്കുവെച്ചിരിക്കുയാണ് ഫഹദ് ഫാസിൽ. സനിമയുടെ ട്രെയ്‌ലർ ജൂൺ എട്ടിനെത്തുമെന്നാണ് താരം അറിയിക്കുന്നത് സിനിമയിൽ നായികയായി എത്തുന്നത് അപർണ ബാലമുരളിയാണ്. രാജ്യമൊട്ടാകെ…

View More ഫഹദ് ഫാസിലിന്റെ ‘ധൂമം’ ട്രെയ്‌ലർ ജൂൺ എട്ടിനെത്തും