‘ജയ ജയ ജയ ജയ ഹേ’ ബോളിവുഡ് റീമേയ്ക്കിൽ നായിക ആരാണെന്നോ?

കഴിഞ്ഞ വർഷം സൂപ്പർ ഹിറ്റായ സിനിമയാണ് വിപിൻ ദാസ് സംവിധാനം ചെയ്ത ‘ജയ ജയ ജയ ജയ ഹേ’ . സിനിമ ബോളിവുഡ് റീമേയ്ക്ക് ചെയ്യുന്നു എന്ന വാർത്ത അടുത്തിടെ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ…

View More ‘ജയ ജയ ജയ ജയ ഹേ’ ബോളിവുഡ് റീമേയ്ക്കിൽ നായിക ആരാണെന്നോ?

അപസ്മാരത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി നടി

താൻ അപസ്മാരത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം ഫാത്തിമ സന ഷെയ്ഖ്. എന്നാൽ ഇപ്പോൾ എല്ലാം നിയന്ത്രണവിധേയമാണെന്നും താരം പറഞ്ഞു.ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ദേശീയ അപസ്മാര ബോധവൽക്കരണ മാസത്തിന്റെ ഭാഗമായി നടത്തിയ ചോദ്യോത്തര സെഷനിലാണ് ഫാത്തിമ…

View More അപസ്മാരത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി നടി