സച്ചിയേട്ടാ, ഇത് നിങ്ങള്‍ക്കുള്ളത്!! നിങ്ങളില്ലായിരുന്നുവെങ്കില്‍ ഈ കറുത്ത സുന്ദരി എന്റെ കൈകളിലെത്തില്ലായിരുന്നു- സന്തോഷം പങ്കുവച്ച് ഗൗരി നന്ദ

സച്ചിയേട്ടാ, ഇത് നിങ്ങള്‍ക്കുള്ള പുരസ്‌കാരമാണ്…67ാമത് ഫിലിം ഫെയര്‍ സൗത്ത് പുരസ്‌കാര നേട്ടത്തിന്റെ സന്തോഷം പങ്കുവെച്ച് നടി ഗൗരി നന്ദ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഗൗരി നന്ദ അവാര്‍ഡ് നേടിയ സന്തോഷം പങ്കുവച്ചിരിക്കുന്നത്. തന്റെ സ്വപ്‌നമാണ് യാഥാര്‍ഥ്യമായത്.…

View More സച്ചിയേട്ടാ, ഇത് നിങ്ങള്‍ക്കുള്ളത്!! നിങ്ങളില്ലായിരുന്നുവെങ്കില്‍ ഈ കറുത്ത സുന്ദരി എന്റെ കൈകളിലെത്തില്ലായിരുന്നു- സന്തോഷം പങ്കുവച്ച് ഗൗരി നന്ദ