ഗായകന്‍ ഹരിശങ്കറിന്റെ ഭാര്യക്ക് നേരെ അതിക്രമം

പിന്നണി ഗായകന്‍ ഹരിശങ്കറിന്റെ ഭാര്യക്ക് നേരെ അതിക്രമം നടത്തിയയാള്‍ അറസ്റ്റില്‍. കായംകുളത്തെ ഓഡിറ്റോറിയത്തില്‍ ഒരു കല്യാണ വിരുന്നിനിടയിലാണ് സംഭവമുണ്ടായത്. ഗാനമേളയില്‍ ഗാനമാലപിക്കുന്നതിനിടയില്‍ യുവതിയെ കടന്നു പിടിക്കുകയായിരുന്നു. കായംകുളം സ്വദേശി ദേവനാരായണനാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയിന്മേല്‍…

View More ഗായകന്‍ ഹരിശങ്കറിന്റെ ഭാര്യക്ക് നേരെ അതിക്രമം