25 കോടിയുടെ സ്വത്തുക്കള്‍ തട്ടിയെടുത്തു!!! തനിക്കും മകള്‍ക്കുമെതിരെ വധഭീഷണിയെന്ന് നടി ഗൗതമി

കോടികളുടെ തട്ടിപ്പിനിരയായി നടി ഗൗതമി. വ്യാജരേഖകള്‍ ഉപയോഗിച്ച് 25 കോടിയുടെ സ്വത്തുക്കള്‍ തട്ടിയെടുത്തതായി നടി പരാതി നല്‍കി. ചെന്നൈ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. മാത്രമല്ല തനിക്കും മകള്‍ക്കും വധഭീഷണിയുണ്ടെന്നും നടി പരാതിയില്‍ പറയുന്നു.…

View More 25 കോടിയുടെ സ്വത്തുക്കള്‍ തട്ടിയെടുത്തു!!! തനിക്കും മകള്‍ക്കുമെതിരെ വധഭീഷണിയെന്ന് നടി ഗൗതമി