ക്ലിനിക്കില്‍ പത്രം വായിക്കുന്നതിനിടെ വ്യവസായി മരിച്ചു വീഴുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത്

രാജസ്ഥാനിലെ ബാര്‍്മറിലെ ഡെന്റല്‍ ക്ലിനിക്കില്‍ പത്രം വായിക്കുന്നതിനിടെ ബിസിനസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. ദിലീപ് കുമാര്‍ മഅ്ദനിയാണ് മരിച്ചത്. പല്ലുവേദന അനുഭവപ്പെട്ടതിനെ…

View More ക്ലിനിക്കില്‍ പത്രം വായിക്കുന്നതിനിടെ വ്യവസായി മരിച്ചു വീഴുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത്