ഇന്ദ്രജിത്തിന് പിറന്നാള്‍ സര്‍പ്രൈസൊരുക്കി പൂര്‍ണിമ! കണ്ണും മനസ്സും നിറഞ്ഞ് താരം

ഇന്ദ്രജിത്തിന് പിറന്നാള്‍ സര്‍പ്രൈസ് നല്‍കി ഞെട്ടിച്ച് ഭാര്യ പൂര്‍ണിമ ഇന്ദ്രജിത്ത്. ഇസ്താംബുൡലാണ് താരങ്ങളുള്ളത്. ഇസ്താംബുളിലെ ഹോട്ടലില്‍ വച്ച് ഭക്ഷണം കഴിക്കുന്നതിനിടെയാണ് പിറന്നാള്‍ കേക്കുമായി ഹോട്ടല്‍ ജീവനക്കാര്‍ ഇന്ദ്രജിത്തിനരികിലേക്ക് എത്തിയത്. ഭാര്യയുടെ സര്‍പ്രൈസ് സമ്മാനം കണ്ട്…

View More ഇന്ദ്രജിത്തിന് പിറന്നാള്‍ സര്‍പ്രൈസൊരുക്കി പൂര്‍ണിമ! കണ്ണും മനസ്സും നിറഞ്ഞ് താരം