അച്ഛന്‍മാരെ… നിങ്ങളുടെ കുട്ടിയുടെ കുട്ടിയാകൂ!! ഫാദേഴ്‌സ് ഡേ ആശംസകളുമായി ചാക്കോച്ചന്‍

മലയാളത്തിന്റെ പ്രിയതാരമാണ് കുഞ്ചാക്കോ ബോബന്‍. എവര്‍ഗ്രീന്‍ താരമാണ് ചാക്കോച്ചന്‍. ചോക്ലേറ്റ് ഹീറോയില്‍ നിന്നും വ്യത്യസ്ത റോളുകളും ചെയ്ത് വിസ്മയിപ്പിക്കുകയാണ് ചാക്കോച്ചന്‍. എല്ലാതരം റോളുകളും ഭദ്രമാണെന്ന് ചാക്കോച്ചന്‍ തെളിയിച്ചുകഴിഞ്ഞു. ഇപ്പോഴിതാ ഫാദേഴ്‌സ ഡേയിലെ താരത്തിന്റെ ചിത്രമാണ്…

View More അച്ഛന്‍മാരെ… നിങ്ങളുടെ കുട്ടിയുടെ കുട്ടിയാകൂ!! ഫാദേഴ്‌സ് ഡേ ആശംസകളുമായി ചാക്കോച്ചന്‍