ലിയോ ട്രെയിലർ പ്രദർശനവും ഇല്ല; ആരാധകർ കടുത്ത നിരാശയിൽ

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ലിയോയുടെ ഓഡിയോ ലോഞ്ച് മാറ്റിയത് വിവാദമായിരുന്നു. ചെന്നൈ ജവഹർലാൽ  നെഹ്‌റു ഇൻഡോർ സ്‌റ്റേഡിയത്തിൽ നടത്താനിരുന്ന പരിപാടി മാറ്റുകയായിരുന്നു. ഒരുക്കങ്ങൾ പാതി പിന്നിട്ടതിന് ശേഷമാണ് പരിപാടി മാറ്റിവെച്ചത്.…

View More ലിയോ ട്രെയിലർ പ്രദർശനവും ഇല്ല; ആരാധകർ കടുത്ത നിരാശയിൽ