ഇനി ഒരുമിച്ചൊരു സിനിമ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു: ജയസൂര്യയ്ക്കൊപ്പം സിനിമ ചെയ്യാത്തതിന്റെ കാരണം വെളിപ്പെടുത്തി അനൂപ് മേനോന്‍

മലയാള സിനിമയ്ക്ക് ഒരു ടേണിങ് പോയിന്റ് നല്‍കുന്ന ചിത്രങ്ങളാണ് ജയസൂര്യ-അനൂപ് മേനോന്‍ കൂട്ടുകെട്ടില്‍ ഒരുകാലത്ത് പിറന്നത്. ഓരോ ചിത്രത്തിലും തങ്ങളുടേതായ കയ്യൊപ്പ് ചാര്‍ത്തുന്നതില്‍ ഇരുവരും വിജയിച്ചിരുന്നു. 2013ല്‍ പുറത്തിറങ്ങിയ ഹോട്ടല്‍ കാലിഫോര്‍ണിയയാണ് ഇരുവരും അവസാനമായി…

View More ഇനി ഒരുമിച്ചൊരു സിനിമ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു: ജയസൂര്യയ്ക്കൊപ്പം സിനിമ ചെയ്യാത്തതിന്റെ കാരണം വെളിപ്പെടുത്തി അനൂപ് മേനോന്‍