സൈജു കുറുപ്പ് നായകനാകുന്ന ‘പാപ്പച്ചന്‍ ഒളിവിലാണ്’- ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

സൈജു കുറുപ്പ് നായകനായി നവാഗതനായ സിന്റോ സണ്ണിയുടെ സംവിധാനം ചെയ്യുന്ന ‘പാപ്പച്ചന്‍ ഒളിവിലാണ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സിന്റോ സണ്ണിയുടേതാണ് ചിത്രത്തിന്റെ തിരക്കഥയും. ജിബു ജേക്കബ്ബിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു പോരുകയായിരുന്നു സിന്റോ…

View More സൈജു കുറുപ്പ് നായകനാകുന്ന ‘പാപ്പച്ചന്‍ ഒളിവിലാണ്’- ഫസ്റ്റ് ലുക്ക് പോസ്റ്റര്‍