ഫോണെടുത്ത് സ്വിഗി വഴി ‘ഒരു പൊറോട്ട, ഒരു മുട്ടക്കറി, ഒരു പുഴുങ്ങിയ മുട്ട’ ഓര്‍ഡര്‍ ചെയ്ത് ഒന്നര വയസുകാരന്‍; അച്ഛന്റെ കുറിപ്പ് വായിക്കാം

വെറൈറ്റി ഭക്ഷണം കഴിക്കണമെന്ന് തോന്നുമ്പോള്‍ നമ്മള്‍ വേഗം ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകളെടുത്ത് ഓര്‍ഡര്‍ ചെയ്യും. കുഞ്ഞുങ്ങള്‍ക്കാവശ്യമുള്ളതെന്താണെന്ന് ചോദിച്ച് അതും ചെയ്യാറുണ്ട് നമ്മളില്‍ പലരും. എന്നാല്‍ തനിക്കാവശ്യമുള്ള ഭക്ഷണം സ്വയം ഓര്‍ഡര്‍ ചെയ്തിരിക്കുകയാണ് ഒന്നരവയസുകാരന്‍.…

View More ഫോണെടുത്ത് സ്വിഗി വഴി ‘ഒരു പൊറോട്ട, ഒരു മുട്ടക്കറി, ഒരു പുഴുങ്ങിയ മുട്ട’ ഓര്‍ഡര്‍ ചെയ്ത് ഒന്നര വയസുകാരന്‍; അച്ഛന്റെ കുറിപ്പ് വായിക്കാം